'ശ്രദ്ധിക്കുക.......
ഹൃദ്രോഗവും സ്ട്രോക്കും ബാധിച്ചവരെ നാലര മണിക്കൂറിനുള്ളിൽ ശ്രീ ചിത്രയിലോ
തി രു വ ന ന്തപുരം മെഡി. കോളേജിലോ എത്തിച്ചാൽ അതിവേഗ ചികിത്സ ലഭ്യമാകും..
റഫറൻസ് ആവശ്യമില്ല..പക്ഷേ സ മ യം നിർണ്ണായകമാണ്. അസുഖം വന്ന് നാലര
മണിക്കൂറിനുള്ളിൽ എത്തണം ഏറിയാൽ ആറ് മണിക്കൂർ.രോഗിയുമായി പോകുന്നതിന്
മുമ്പ് അക്കാര്യം ആശുപത്രിയിൽ അറിയിക്കണം.. ഫോൺ നമ്പർ ശ്രീ
ചിത്ര..0471-2524333 മെഡി.കോളേജ്.9946332963... ദയവായി ഷെയർ ചെയ്യുക
No comments:
Post a Comment