Monday, October 17, 2016

sandal uses


 1) enhancing deeper sleep

 2) enhances flow and depth of breathing


 3) antioxidant, anti bacterial, anti inflammatory, antiseptic, antispasmodic ,astringent

 4) carminative , emollient,aphrodisiac

 5) can be used as a deodrant , to combat body odour

 6) used for pain in muscles, joints, prevention of muscle spasms


 7) reduces eczema,skin itching,skin infection ,moisturizing fatty acids.
    great for skin, add 1 drop to moisturizer and rub it over your skin


 8) enhancing your mood ,calms your nerves ,
    calms down vatta & pitta , cools down anger,fear, stress
    helps to enhance memory , can be used for low self esteem issues


 9) stimulates immune system


 10) beneficial to cardio vascular system

 11) reduce cough

 12) helps to reduce hypertension

Saturday, September 24, 2016

*വാഹനമോടിക്കുമ്പോള്‍ ഉറങ്ങാതിരിക്കാന്‍..*

cancer

മരോട്ടി

മരോട്ടി ::: നീരളം, മരവെട്ടി, നീരട്ടി,എന്നൊക്കെ പ്രാദേശീകമായും, കുഷ്ഠ വൈരീ, തുവരക, എന്ന് സംസ്കൃതത്തിലും അറിയപ്പെടുന്ന മരോട്ടി,
കേരളത്തിലെ വനങ്ങളിലും നാട്ടിൻ പുറങ്ങളിലും, ധാരാളമായി കണ്ടുവന്നിരുന്ന വൃക്ഷമാണ്.
മരോട്ടിക്കായ  തിന്ന കാക്കയേപ്പോലെ ,എന്ന പഴമൊഴിയിൽ ഇതിന്റെ വിഷാംശം വ്യക്തമാവുന്നുണ്ട്.  ജീവജാലങ്ങളെ മത്തുപിടിപ്പിക്കുന്ന മരോട്ടി കായിൽ ഔഷധ ഗുണങ്ങളും ലയിച്ചിരിക്കുന്നു.
മുള്ളൻ പന്നിയുടെ ഇഷ്ട ഭക്ഷണമായ മരോട്ടിക്കായ്, അത് ഭക്ഷിച്ചതിന്റെ ആലസ്യം തീർക്കുന്നത്  മൂന്ന് ദിവസം ഭക്ഷണം കഴിക്കാതെ മടയിൽ മയങ്ങിയാണ്. ഇക്കാലത്ത് വേട്ടയാടി പിടിച്ച് ഇതിന്റെ മാംസം ഭക്ഷിക്കുന്ന മനുഷ്യന് ,ചെറിയ രീതിയിൽ ഛർദ്ദിയുണ്ടാവുമെങ്കിലും .ശേഷ ജീവിതത്തിലൊരിക്കലും അവന് ത്വക് രോഗങ്ങളും, ശ്വാസരോഗങ്ങളും വരികയില്ലെന്ന ആദിവാസി വൈദ്യ ഗുരുക്കൻമാരുടെ ചൊല്ലുകളിൽ സത്യമുണ്ട്.   ഔഷധ ആവശ്യങ്ങൾക്ക് വേണ്ടിയും ,കുരു ആട്ടിയെടുക്കുന്ന എണ്ണയ്ക്കു വേണ്ടിയും,
കാക്കയെ അകറ്റുവാനും, മത്സ്യ ബന്ധനത്തിനും, കേര വൃക്ഷ രോഗങ്ങൾക്കും ഇതിന്റെ പരിപ്പ് ഉപയോഗിച്ചിരുന്ന പഴയ കാലത്തുള്ളവർ ഇതിനെ സംരക്ഷിക്കാറുണ്ടായിരുന്നതിന് വിപരീതമായി, ഇതിന് വിഷാംശമുണ്ടെന്ന പേരിൽ പല സ്ഥലങ്ങളിലും പുതിയ തലമുറ ,ഈ വൃക്ഷത്തെ മഴുവിനിരയാക്കുന്നത് പതിവാണ്.       കട്ടിയുള്ള തോടിന്റെയുള്ളിലുള്ള കുരുക്കൾ ആട്ടിയെടുത്ത എണ്ണ ആയൂർവ്വേദ ഔഷധങ്ങളിൽ ചേരുവയാണ്. ത്വക് രോഗശാന്തിക്കായി പലവിധ തൈലങ്ങളിലും നീരളത്തെണ്ണ പ്രധാനമായും ചേരുന്നുണ്ട് '
മരോട്ടി പരിപ്പ് ചുണ്ണാമ്പു വെള്ളത്തിൽ ഇട്ടു വെച്ച് ഒരു രാത്രി കഴിഞ്ഞ് എടുത്തുണക്കി, വീണ്ടും ആവർത്തിച്ചുണക്കി' ഇപ്രകാരം ഏഴു പ്രാവശ്യം ശുദ്ധി ചെയ്തു പൊടിച്ച  പരിപ്പിനു സമം, തേനും നെയ്യും ചേർത്ത് വെച്ച് ,കുന്നിമണി യളവിൽ സേവിക്കുന്നത്  ത്വക് രോഗങ്ങൾക്കും, ലെംഗീക ബലഹീനതയ്ക്കും, വെള്ളപാണ്ടിനും ,വാതരോഗങ്ങൾക്കും ശമനമുണ്ടാക്കുന്നതാണ്. ശുദ്ധികർമ്മം പിഴയ്ക്കുകിൽ നിർത്താതെ ഛർദ്ദിക്കുമെന്നതിനാൽ അനുഭവ സമ്പന്നരായ ചികിത്സകരുടെ സാനിദ്ധ്യത്തിൽ മാത്രമിത് നിർമ്മിക്കേണ്ടിയിരിക്കുന്നു.
കരിഞ്ഞോട്ടയെണ്ണയും, പുങ്കെണ്ണയും, നീരളത്തെണ്ണയും, എള്ളെണ്ണയും, കടുകെണ്ണയും സമമായി എടുത്ത് ദേവതാര കാതലിൽ  നെയ്തേച്ച തുണി ചുറ്റി, തീകൊളുത്തി എണ്ണ ധാരചെയ്തെടുത്ത എരിതൈലം യുക്തി യോടെ പ്രയോഗിക്കുന്നത്  സകല വാതരോഗ ശമനകാരിയെന്ന്  ഗുരുവചനം.

ഗോതമ്പ് ഇടിയപ്പം

സസ്യാഹാരത്തിന്റെ ശാസ്ത്രം...!

"ഹൃദയ വാല്‍വുകളില്‍ ബ്ലോക്ക് ഉണ്ട്.

MRI Scans

*10 TYPES OF PURIFICATIONS :*

Friday, September 23, 2016

nattumarunnu

Friday, August 5, 2016

blood group


idukki vaidyan


malappuram vaidyan


kollam vaidyan


kozhikode vaidyan


kasargod vaidyan


ekm vaidyan


tvm vaidyan


wayanad vaidyan


kannur vaidyan


chikilsa panam


bharath blood bank


cancer vellichenna


why water


Tuesday, July 26, 2016

ബ്രഹ്മി - Brahmi

ഡോക്ടര്‍മാരുടെ തട്ടിപ്പുകള്‍ – ഒരു ഡോക്ടര്‍ തന്നെ പറയുമ്പോള്‍

നീര്‍കിഴങ്ങ്, നീര്‍ക്കൂവ, കിണര്‍ കൂവ

കടുത്ത ശ്വാസം മുട്ടലുള്ളപ്പോള്‍

dahnam

ശ്രീ ചിത്രയിലോ തി രു വ ന ന്തപുരം മെഡി. കോളേജിലോ എത്തിച്ചാൽ അതിവേഗ ചികിത്സ ലഭ്യമാകും


snake treatment

No medicine for 51 cases ; declared by government

*ഷുഗർ, പ്രഷർ, കൊളസ്ട്രോൾ , എന്നതു തട്ടിപ്പോ വൈദ്യ ശാസ്ത്രത്തിന്റെ അജ്ഞതയോ ?*

പിത്താശയത്തിലെ കല്ലിന് ( Gallbladder Stone )

ഉപകാരപ്പെട്ടേക്കാവുന്ന ഒരു അറിവ് പങ്കുവെക്കട്ടെ ...
പിത്തസഞ്ചി മുറിച്ചുകളയണം
എന്ന് ഏതെങ്കിലുംഡോക്ടര്‍
നിങ്ങളോട് പറഞ്ഞാല്‍ ..ഒരുകാരണവശാലും സമ്മതിക്കരുത്.... അസുഖമുള്ളത്ചികിത്സിക്കാനാണ്.പഠിക്കേണ്ടത്..
മുറിച്ചു കളയാനല്ല..അങ്ങിനെമുറിച്ചുകളയണം എന്ന് പറയുന്നത്
ആധുനികന്മാരുടെ പരാജയമാണ് സൂചിപ്പിക്കുന്നത്....
തുടര്‍ന്ന് വായിക്കുക..ഷെയര്‍ചെയ്തു പ്രജരിപ്പിക്കുക
വൃക്കയില്‍ കല്ലുണ്ടെങ്കില്‍ വൃക്ക മുറിച്ചു കളയുമോ?
ഇല്ല; കാരണം വൃക്കയില്ലാതെ ജീവിക്കാന്‍ കഴിയില്ല.
പിത്താശയത്തില്‍ കല്ലുണ്ടെങ്കിലോ! പിത്താശയം മുറിച്ചു കളയും!!
കാരണം അതില്ലെങ്കിലും ജീവിക്കാം!
പിന്നെന്തിനാ ദൈവം അങ്ങനെയൊരു സാധനം ശരീരത്തില്‍ ഫിറ്റ് ചെയ്തിരിക്കുന്നത്?!
അങ്ങനെയൊന്നും ചോദിക്കരുത്..! അലോപ്പതിയില്‍ ചോദ്യമില്ല. grin emoticon
.....
സുഹൃത്ത് Mohammed Fajid ന്‍റെ പ്രസക്തമായ ഒരനുഭവവിവരണം അപ്പടി പേസ്റ്റ് ചെയ്യുന്നു :
****
പിത്താശയത്തിലെ കല്ലിന് ( Gallbladder Stone ) അലോപ്പതിയിൽ ചികിത്സയില്ല എന്ന് ഞാൻ തിരിച്ചറിയുന്നത് എന്റെ ഭാര്യക്ക് ഈ അസുഖം വന്നപ്പോഴാണ് . വൃക്കകളിലെ കല്ലിനെ പൊടിച്ച് കളയാൻ ലേസർ ചികിത്സകൾ ഉണ്ട് . എന്നാൽ പിത്താശയത്തിൽ കല്ല്‌ രൂപപ്പെട്ടാൽ പിത്തസഞ്ചി നീക്കം ചെയ്യുക മാത്രമാണ് അലോപ്പതിക്കാർക്ക് ഏക പോംവഴി . പിത്തസഞ്ചി നീക്കം ചെയ്‌താൽ അതിന്റെ ധർമ്മം കൂടി വൻകുടൽ നിർവഹിച്ച് കൊള്ളുമെന്നും ആംഗലേയ ഭിഷഗ്വരന്മാർ സമാധാനിപ്പിക്കുന്നു . ഇതിന് വളരെ ലളിതമായ കീ ഹോൾ സർജറിയും അവർ കണ്ടെത്തിയിട്ടുണ്ട് .
ഇരുപത്തഞ്ചുകാരി ശിഷ്ടകാലം പിത്താശയമില്ലാതെ ജീവിക്കേണ്ടി വരുന്നത് ചിന്തിക്കാൻ പോലും കഴിയാതെയാണ് ഞാൻ ആയുർവേദത്തിലേക്ക് കടന്ന് ചെല്ലുന്നത് . ചേർത്തലയിലെ പ്രസിദ്ധനായ മോഹനൻ വൈദ്യരെ ചെന്ന് കണ്ടു . കേവലം ഒരു ദിവസത്തെ ചികിത്സ കൊണ്ട് കല്ല്‌ മുഴുവൻ നീക്കം ചെയ്ത് തരാം എന്ന് അദ്ദേഹം പറഞ്ഞെങ്കിലും വിശ്വസിക്കാനായില്ല . ചികിത്സക്ക് മുമ്പ് പത്ത് ദിവസത്തെ കഠിനമായ പഥ്യമുണ്ട് . ആ കാലയളവിൽ പഞ്ചസാര , ഉപ്പ് , മുളക് , മത്സ്യം , മാംസം , എണ്ണ , വെണ്ണ , പാൽ , തൈര് , ചായ , പഴ വർഗ്ഗങ്ങൾ എന്നിവയൊന്നും കഴിക്കാൻ പാടില്ല . നാവിന്റെ രസമുകുളങ്ങളെ അസ്ത്രപ്രജ്ഞമാക്കുന്ന കഷായക്കൂട്ടുകളാണ് പ്രധാന ഭക്ഷണം . പഥ്യം കഴിഞ്ഞ് അദ്ദേഹം പറഞ്ഞ ദിവസം കാണാൻ ചെന്നു . ആ ദിവസത്തിൽ കൃത്യമായ ഇടവേളകളിൽ മരുന്നുകളും കഷായങ്ങളും സേവിച്ചു . മുൻകൂട്ടി പറഞ്ഞ പോലെ മലത്തിലൂടെ കല്ല്‌ പുറം തള്ളപ്പെട്ടു .
ഒരു പക്ഷെ ഈ വിവരം ആതുര വ്യവസായികൾക്കോ , ഔഷധ മാഫിയകൾക്കോ , വൈദ്യ വിദ്യാഭ്യാസ ലോബികൾക്കോ ഹിതകരം ആകുമെന്ന് തോന്നുന്നില്ല . ഇത്തരം സങ്കീർണ്ണമായ പല രോഗങ്ങൾക്കും ആയുർവേദത്തിൽ ഒറ്റമൂലികൾ ഉണ്ടെന്നുള്ളതാണ് സത്യം . എന്നാൽ ഇത്തരം വിവരങ്ങൾ ആരും പരസ്യപ്പെടുത്താറില്ല . പ്രതിക്രിയകളാണ് അലോപ്പതി എങ്കിൽ പ്രതിവിധികളാണ് ആയുർവേദം . ഇംഗ്ലീഷുകാരന്റെ കത്തിക്കും കൊടുവാളിനും മുന്നിലേക്ക് സ്വന്തം അവയവങ്ങളെ വിട്ട് കൊടുക്കുന്നതിന് മുമ്പ് ഭാരതത്തിന്റെ സ്വന്തം ആയുർവേദത്തിൽ ഇതിനെല്ലാം പരിഹാരമുണ്ടെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു ..
റീ പോസ്റ്റ്‌ :
നിങ്ങളുടെ മനസ്സിന്റെ നന്മ ആര്കെങ്കിലും ഉപകാരപ്പെടട്ടേ ഷെയര്‍ ചെയ്യൂ-
കടപ്പാട്:-Aslam Koduvally

*MEDICAL FITNESS*

കർക്കിടകത്തിൽ മുരിങ്ങയില കഴിക്കരുതെന്ന് പറയുന്നതിന്റെ കാരണം എന്താണ്`?

human body

ആപ്പിൾ


വിലപ്പെട്ട
വിവരം നിങ്ങളും നിങ്ങളുടെ പ്രിയപ്പെട്ടവരു
ം സുഹൃത്തുക്കളും അറിഞ്ഞിരിക്കണം . ആപ്പിൾ
കഴിക്കുമ്പോൾ അതിന്റെ കുരു തുപ്പിക്കളയാറുണ
്ട് എങ്കിലും ചിലരെങ്കിലും ഇത് ചവച്ച്
കഴിക്കാറുണ്ട്.. കുട്ടികളും ഇത് ചവച്ചു
കഴിക്കാറുണ്ട്. ഒരു ആപ്പിളിൽ 10 കുരു
എങ്കിലും ഉണ്ടാകാം. സാധാരണ ഒരു
ആപ്പിൾകുരുവിൽ .6 mg ഹൈഡ്രജൻ സയനൈഡ്
ഉണ്ടാകാം. എന്നാൽ ചുരുങ്ങിയത് 50 mg
ഹൈഡ്രജൻ സയനൈഡ് എങ്കിലും ഉള്ളിൽ
ചെന്നാൽ മാത്രമേ മരണകാരകമാകുകയുള്ളൂ.
സാധാരണ നമ്മുടെ ഉള്ളിൽ ഇത്രയും അളവ്
ഒരുമിച്ചു ചെല്ലുക പതിവല്ല.
എന്നാൽ ആപ്പിൾ സീസണ് ആകുമ്പോൾ ആപ്പിൾ
കൊണ്ട് ജ്യൂസ് ഉണ്ടാക്കുക പതിവാണ്.
ഇവിടെ അഞ്ചിലധികം ആപ്പിൾ ഒരുമിച്ചു ജ്യൂസ്
ആക്കാറുണ്ട്..
ഇതിനോടൊപ്പം കുരുവും അരഞ്ഞു ചേരാം.. ഈ
കുരുക്കളിലെ വിഷാംശം തല
കറക്കം ഉണ്ടാക്കാം, മയക്കം ഉണ്ടാക്കാം..
അതിനാൽ ആപ്പിൾ ജ്യുസ് ഉണ്ടാക്കുമ്പോൾ കുരു
മാറ്റിയ ശേഷം മാത്രമേ ഉപയോഗിക്കാവൂ.
ഈ വാർത്ത നിർബന്ധമായും ഷെയർ ചെയ്യുക.

message from a group of Doctors

ഐസ് ക്രീം