കടുത്ത ശ്വാസം മുട്ടലുള്ളപ്പോള്‍ ചെയ്യാനുള്ള ഒരു വീട്ടു ചികിത്സ..
കുറച്ചു
കര്‍പൂരാദി തൈലം (ആയുര്‍വേദ മരുന്നു ശാലകളില്‍ കിട്ടും) ഇന്തുപ്പു പൊടിച്ചു
ചേര്‍ത്തു, സ്വല്പം ചൂടാക്കി നെഞ്ചത്തും പുറത്തും പുരട്ടി, തിളപ്പിച്ച
വെള്ളത്തില്‍ തോര്‍ത്തു മുക്കിപിഴിഞ്ഞ് വിയര്‍പ്പിക്കുക. കടുത്ത വലിവും
പെട്ടന്നു ശമിക്കും. കഫം സുഗമമായി പുറത്തു പോകും. കര്‍പൂരാദി തൈലം
പുരട്ടിയുഴിയുന്നത് വാത വേദനകള്‍ക്കും വളരെ നന്ന്. വാങ്ങി വീട്ടില്‍
സൂക്ഷിക്കുക.
No comments:
Post a Comment