Tuesday, July 26, 2016

ബ്രഹ്മി - Brahmi

ഡോക്ടര്‍മാരുടെ തട്ടിപ്പുകള്‍ – ഒരു ഡോക്ടര്‍ തന്നെ പറയുമ്പോള്‍

നീര്‍കിഴങ്ങ്, നീര്‍ക്കൂവ, കിണര്‍ കൂവ

കടുത്ത ശ്വാസം മുട്ടലുള്ളപ്പോള്‍

dahnam

ശ്രീ ചിത്രയിലോ തി രു വ ന ന്തപുരം മെഡി. കോളേജിലോ എത്തിച്ചാൽ അതിവേഗ ചികിത്സ ലഭ്യമാകും


snake treatment

No medicine for 51 cases ; declared by government

*ഷുഗർ, പ്രഷർ, കൊളസ്ട്രോൾ , എന്നതു തട്ടിപ്പോ വൈദ്യ ശാസ്ത്രത്തിന്റെ അജ്ഞതയോ ?*

പിത്താശയത്തിലെ കല്ലിന് ( Gallbladder Stone )

ഉപകാരപ്പെട്ടേക്കാവുന്ന ഒരു അറിവ് പങ്കുവെക്കട്ടെ ...
പിത്തസഞ്ചി മുറിച്ചുകളയണം
എന്ന് ഏതെങ്കിലുംഡോക്ടര്‍
നിങ്ങളോട് പറഞ്ഞാല്‍ ..ഒരുകാരണവശാലും സമ്മതിക്കരുത്.... അസുഖമുള്ളത്ചികിത്സിക്കാനാണ്.പഠിക്കേണ്ടത്..
മുറിച്ചു കളയാനല്ല..അങ്ങിനെമുറിച്ചുകളയണം എന്ന് പറയുന്നത്
ആധുനികന്മാരുടെ പരാജയമാണ് സൂചിപ്പിക്കുന്നത്....
തുടര്‍ന്ന് വായിക്കുക..ഷെയര്‍ചെയ്തു പ്രജരിപ്പിക്കുക
വൃക്കയില്‍ കല്ലുണ്ടെങ്കില്‍ വൃക്ക മുറിച്ചു കളയുമോ?
ഇല്ല; കാരണം വൃക്കയില്ലാതെ ജീവിക്കാന്‍ കഴിയില്ല.
പിത്താശയത്തില്‍ കല്ലുണ്ടെങ്കിലോ! പിത്താശയം മുറിച്ചു കളയും!!
കാരണം അതില്ലെങ്കിലും ജീവിക്കാം!
പിന്നെന്തിനാ ദൈവം അങ്ങനെയൊരു സാധനം ശരീരത്തില്‍ ഫിറ്റ് ചെയ്തിരിക്കുന്നത്?!
അങ്ങനെയൊന്നും ചോദിക്കരുത്..! അലോപ്പതിയില്‍ ചോദ്യമില്ല. grin emoticon
.....
സുഹൃത്ത് Mohammed Fajid ന്‍റെ പ്രസക്തമായ ഒരനുഭവവിവരണം അപ്പടി പേസ്റ്റ് ചെയ്യുന്നു :
****
പിത്താശയത്തിലെ കല്ലിന് ( Gallbladder Stone ) അലോപ്പതിയിൽ ചികിത്സയില്ല എന്ന് ഞാൻ തിരിച്ചറിയുന്നത് എന്റെ ഭാര്യക്ക് ഈ അസുഖം വന്നപ്പോഴാണ് . വൃക്കകളിലെ കല്ലിനെ പൊടിച്ച് കളയാൻ ലേസർ ചികിത്സകൾ ഉണ്ട് . എന്നാൽ പിത്താശയത്തിൽ കല്ല്‌ രൂപപ്പെട്ടാൽ പിത്തസഞ്ചി നീക്കം ചെയ്യുക മാത്രമാണ് അലോപ്പതിക്കാർക്ക് ഏക പോംവഴി . പിത്തസഞ്ചി നീക്കം ചെയ്‌താൽ അതിന്റെ ധർമ്മം കൂടി വൻകുടൽ നിർവഹിച്ച് കൊള്ളുമെന്നും ആംഗലേയ ഭിഷഗ്വരന്മാർ സമാധാനിപ്പിക്കുന്നു . ഇതിന് വളരെ ലളിതമായ കീ ഹോൾ സർജറിയും അവർ കണ്ടെത്തിയിട്ടുണ്ട് .
ഇരുപത്തഞ്ചുകാരി ശിഷ്ടകാലം പിത്താശയമില്ലാതെ ജീവിക്കേണ്ടി വരുന്നത് ചിന്തിക്കാൻ പോലും കഴിയാതെയാണ് ഞാൻ ആയുർവേദത്തിലേക്ക് കടന്ന് ചെല്ലുന്നത് . ചേർത്തലയിലെ പ്രസിദ്ധനായ മോഹനൻ വൈദ്യരെ ചെന്ന് കണ്ടു . കേവലം ഒരു ദിവസത്തെ ചികിത്സ കൊണ്ട് കല്ല്‌ മുഴുവൻ നീക്കം ചെയ്ത് തരാം എന്ന് അദ്ദേഹം പറഞ്ഞെങ്കിലും വിശ്വസിക്കാനായില്ല . ചികിത്സക്ക് മുമ്പ് പത്ത് ദിവസത്തെ കഠിനമായ പഥ്യമുണ്ട് . ആ കാലയളവിൽ പഞ്ചസാര , ഉപ്പ് , മുളക് , മത്സ്യം , മാംസം , എണ്ണ , വെണ്ണ , പാൽ , തൈര് , ചായ , പഴ വർഗ്ഗങ്ങൾ എന്നിവയൊന്നും കഴിക്കാൻ പാടില്ല . നാവിന്റെ രസമുകുളങ്ങളെ അസ്ത്രപ്രജ്ഞമാക്കുന്ന കഷായക്കൂട്ടുകളാണ് പ്രധാന ഭക്ഷണം . പഥ്യം കഴിഞ്ഞ് അദ്ദേഹം പറഞ്ഞ ദിവസം കാണാൻ ചെന്നു . ആ ദിവസത്തിൽ കൃത്യമായ ഇടവേളകളിൽ മരുന്നുകളും കഷായങ്ങളും സേവിച്ചു . മുൻകൂട്ടി പറഞ്ഞ പോലെ മലത്തിലൂടെ കല്ല്‌ പുറം തള്ളപ്പെട്ടു .
ഒരു പക്ഷെ ഈ വിവരം ആതുര വ്യവസായികൾക്കോ , ഔഷധ മാഫിയകൾക്കോ , വൈദ്യ വിദ്യാഭ്യാസ ലോബികൾക്കോ ഹിതകരം ആകുമെന്ന് തോന്നുന്നില്ല . ഇത്തരം സങ്കീർണ്ണമായ പല രോഗങ്ങൾക്കും ആയുർവേദത്തിൽ ഒറ്റമൂലികൾ ഉണ്ടെന്നുള്ളതാണ് സത്യം . എന്നാൽ ഇത്തരം വിവരങ്ങൾ ആരും പരസ്യപ്പെടുത്താറില്ല . പ്രതിക്രിയകളാണ് അലോപ്പതി എങ്കിൽ പ്രതിവിധികളാണ് ആയുർവേദം . ഇംഗ്ലീഷുകാരന്റെ കത്തിക്കും കൊടുവാളിനും മുന്നിലേക്ക് സ്വന്തം അവയവങ്ങളെ വിട്ട് കൊടുക്കുന്നതിന് മുമ്പ് ഭാരതത്തിന്റെ സ്വന്തം ആയുർവേദത്തിൽ ഇതിനെല്ലാം പരിഹാരമുണ്ടെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു ..
റീ പോസ്റ്റ്‌ :
നിങ്ങളുടെ മനസ്സിന്റെ നന്മ ആര്കെങ്കിലും ഉപകാരപ്പെടട്ടേ ഷെയര്‍ ചെയ്യൂ-
കടപ്പാട്:-Aslam Koduvally

*MEDICAL FITNESS*

കർക്കിടകത്തിൽ മുരിങ്ങയില കഴിക്കരുതെന്ന് പറയുന്നതിന്റെ കാരണം എന്താണ്`?

human body

ആപ്പിൾ


വിലപ്പെട്ട
വിവരം നിങ്ങളും നിങ്ങളുടെ പ്രിയപ്പെട്ടവരു
ം സുഹൃത്തുക്കളും അറിഞ്ഞിരിക്കണം . ആപ്പിൾ
കഴിക്കുമ്പോൾ അതിന്റെ കുരു തുപ്പിക്കളയാറുണ
്ട് എങ്കിലും ചിലരെങ്കിലും ഇത് ചവച്ച്
കഴിക്കാറുണ്ട്.. കുട്ടികളും ഇത് ചവച്ചു
കഴിക്കാറുണ്ട്. ഒരു ആപ്പിളിൽ 10 കുരു
എങ്കിലും ഉണ്ടാകാം. സാധാരണ ഒരു
ആപ്പിൾകുരുവിൽ .6 mg ഹൈഡ്രജൻ സയനൈഡ്
ഉണ്ടാകാം. എന്നാൽ ചുരുങ്ങിയത് 50 mg
ഹൈഡ്രജൻ സയനൈഡ് എങ്കിലും ഉള്ളിൽ
ചെന്നാൽ മാത്രമേ മരണകാരകമാകുകയുള്ളൂ.
സാധാരണ നമ്മുടെ ഉള്ളിൽ ഇത്രയും അളവ്
ഒരുമിച്ചു ചെല്ലുക പതിവല്ല.
എന്നാൽ ആപ്പിൾ സീസണ് ആകുമ്പോൾ ആപ്പിൾ
കൊണ്ട് ജ്യൂസ് ഉണ്ടാക്കുക പതിവാണ്.
ഇവിടെ അഞ്ചിലധികം ആപ്പിൾ ഒരുമിച്ചു ജ്യൂസ്
ആക്കാറുണ്ട്..
ഇതിനോടൊപ്പം കുരുവും അരഞ്ഞു ചേരാം.. ഈ
കുരുക്കളിലെ വിഷാംശം തല
കറക്കം ഉണ്ടാക്കാം, മയക്കം ഉണ്ടാക്കാം..
അതിനാൽ ആപ്പിൾ ജ്യുസ് ഉണ്ടാക്കുമ്പോൾ കുരു
മാറ്റിയ ശേഷം മാത്രമേ ഉപയോഗിക്കാവൂ.
ഈ വാർത്ത നിർബന്ധമായും ഷെയർ ചെയ്യുക.

message from a group of Doctors

ഐസ് ക്രീം

ഇരുവേലി - മൂത്രാശയരോഗങ്ങളിലെ സിദ്ധൌഷധം

ഇരുവേലി - മൂത്രാശയരോഗങ്ങളിലെ സിദ്ധൌഷധം
പനിക്കൂര്‍ക്ക കാണാത്തവരായി മലയാളികള്‍ ആരുമുണ്ടാവില്ല കണ്ടാല്‍ പനിക്കൂര്‍ക്കിലപോലുള്ള, മൂത്രാശയരോഗങ്ങള്‍ക്ക് നല്ലൊരു പ്രതിവിധിയായ ഒരു ചെടിയുണ്ട്, ഇരുവേലി.. ഒറ്റ നോട്ടത്തില്‍ ഇതിനെ പനിക്കൂര്‍ക്കച്ചെടിയില്‍നിന്നും വേര്‍തിരിച്ചറിയുക കുറച്ചു പ്രയാസമാണ്. പക്ഷേ ചില ചില്ലറ വ്യത്യാസങ്ങള്‍ കാണാം. പനിക്കുര്‍ക്കില കട്ടിയുള്ളതും മാംസളവുമാണ് പക്ഷേ ഇരുവേലി ഇല നനുത്തതും താരതമ്യേന ജലാംശം കുറഞ്ഞതുമാണ്. ഗന്ധത്തിലും ഇവ തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ട്.
ഒരേ കുടുംബക്കാരാണെങ്കിലും സ്വഭാവത്തില്‍ വിരുദ്ധന്‍മാരാണ് ഇവര്‍. രണ്ടു ചെടികളെയും അടുപ്പിച്ചടുപ്പിച്ച് നടരുതെന്നാണ് പഴമക്കാര്‍ പറയുന്നത്. ഉണങ്ങിപ്പോകുമത്രേ.. ഒന്നു പരീക്ഷിച്ചു കളയാമെന്ന് കരുതി ഞാനും. ഇവകളെ അടുപ്പിച്ചു നട്ടു. ആശ്ചര്യകരമെന്നു പറയട്ടെ രണ്ടും നന്നായില്ല. വളര്‍ച്ച മുരടിച്ചു ക്രമേണ നശിച്ചുപോയി!!! ശേഷം ഇത്തിരി അകറ്റി മുറ്റത്തിന്റെ അഗ്രങ്ങളില്‍ ഇവരെ പ്രതിഷ്ഠിച്ചു.. ഇപ്പോഴും ആര്‍ത്തു വളരുന്നു. പഴമയെ പഴഞ്ചനെന്നു കരുതി തള്ളിപ്പറയരുതേ. 
പനിക്കൂര്‍ക്കയെക്കുറിച്ച് കുറച്ചുനാള്‍ മുന്‍പു വിശദമായി പറഞ്ഞുവല്ലോ (കാണാത്തവര്‍ ഈ പേജിന്റെ ആദ്യഭാഗത്തേക്കു സ്ക്രോള്‍ ചെയ്യുക). ഇരുവേലിയേക്കുറിച്ചാകാം ഇന്നത്തെ കുറിപ്പ്. തുളസീ കുലമായ Laminaceae ലെ അംഗമാണ് ഇരുവേലി. ശാസ്ത്രീയനാമം Plectranthus vettiverioides.  (ചിത്രം ശ്രദ്ധിക്കുക.) സംസ്കൃതത്തില്‍ ഹ്രീബേരം, വാളകം എന്നും അറിയപ്പെടുന്നു. ബഹുവര്‍ഷി മൃദുകാണ്ഡ സസ്യമാണിത്. ഇവയുടെ ഇലകൾക്ക് ഹൃദയാകൃതിയാണുള്ളത്. പ്രഭയുള്ള പച്ചനിറത്തിലുള്ള പരുക്കന്‍ ലഘുപത്രങ്ങള്‍ സന്മുഖമായി വിന്യസിച്ചിരിക്കുന്നു. ചെടി മുഴുവന്‍ ഒട്ടുന്ന മൃദുരോമങ്ങളാല്‍ ആവൃതമാക്കപ്പെട്ടിരിക്കുന്നു. അപൂര്‍വമായി പൂക്കുന്നു. പ്രധാനമായും തണ്ടു മുറിച്ചു നട്ടാണ് പ്രത്യുല്‍പാദനം.
ഹൈന്ദവപൂജകളില്‍ ഉപയോഗിക്കുന്ന അഷ്ടഗന്ധത്തിലെ പ്രധാന ദ്രവ്യമാണ് ഇരുവേലി. (അഷ്ടഗന്ധം - അകില്‍, കുന്തിരിക്കം മാഞ്ചി, ഗുഗ്ഗുലു, ചന്ദനം, രാമച്ചം, ഇരുവേലി, കൊട്ടം. ഇവയെല്ലാം ഔഷധദ്രവ്യങ്ങളുമായിരുന്നു.  വീടുകളില്‍ അഷ്ടഗന്ധം പുകയ്ക്കുന്നത് മംഗളകരവും, രോഗനാശകവുമാണ്.)
ഔഷധപ്രയോഗങ്ങള്‍ -
1. ഇരുവേലിയുടെ 2  ഇലയിട്ടു തിളപ്പിച്ച വെള്ളം കുടിവെള്ളമായി ഉപയോഗിച്ചാല്‍ മൂത്രക്കല്ല്, മുത്രക്കടച്ചില്‍ മുതലായ മൂത്രാശയരോഗങ്ങള്‍ പമ്പകടക്കും.
2. ഇരുവേലിയില വെള്ളം നല്ലൊരു ദാഹശമിനിയാണ്.
3. ശരീരത്തിലുണ്ടാവുന്ന ചുട്ടുനീറ്റല്‍ പനി എന്നിവക്ക് ഇരുവേലി ഉത്തമമാണ്.
4. ഇലയിട്ടു വെന്ത വെള്ളം സ്ഥിരമായി കുടിക്കുന്നത് ഹൃദ്രോഗം (Block) മാറുവാന്‍ നന്ന്.
5. പനിക്കുള്ള ഏറ്റവും വിശിഷ്ടമായ ഷടംഗം കഷായത്തിലെ ഒരു പ്രധാന ചേരുവയാണ് ഇരുവേലി.
6. ഇരുവേലി സമൂലം കഷായം അതിസാരത്തിനു (വയറിളക്കം) നന്ന്.
7. ഇലയും ഇളം തണ്ടും അരച്ചു ഉപ്പു ചേര്‍ത്തു നീരിന് ഇടുക, വേഗം സുഖമാകും.
8. ഇരുവേലികഷായത്തില്‍ കല്‍കണ്ടം ചേര്‍ത്തുകഴിച്ചാലും മൂത്രംകടച്ചില്‍ മാറും.
9. ആന്തരാവയവങ്ങളില്‍ ഉണ്ടാകുന്ന നീരുകള്‍ക്കും രക്തം പോകുന്ന അര്‍ശസ്സിനും ഇരുവേലി കഷായം തേന്‍ ചേര്‍ത്തുകഴിക്കുക.
10. ദഹനക്കേടിനു ഇരുവേലിനീര്‍ ഇഞ്ചിനീര്‍ ചേര്‍ത്തുകഴിക്കുക.
11. വാതരോഗങ്ങളുടെ കടുപ്പം കുറയാന്‍ ഇരുവേലി, ചുക്ക് ഇവയിട്ടു തിളപ്പിച്ച വെള്ളം സ്ഥിരമായി ഉപയോഗിക്കുക.

കോഴിക്കോട് മെഡിക്കൽ കോളെ ജിലെ പ്രധാന ഡോക്ടേർസ്:

കിഡ്ണി സ്റ്റോൺ

മുക്കുറ്റി - Mukkutty

ഇലുമ്പിപ്പുളി ::: ചിലിമ്പിപ്പുളി, ബിലുമ്പിപ്പുളി, ഇരുമ്പൻപുളി

ഇലുമ്പിപ്പുളി ::: ചിലിമ്പിപ്പുളി, ബിലുമ്പിപ്പുളി, ഇരുമ്പൻപുളി, എന്നൊക്കെ പ്രാദേശീകമായും, പിളിമ്പി, പുളിമ, എന്ന് തമിഴിലും, സിരളം, ബൃഹതാ മ്ലം, എന്ന് സംസ്കൃതത്തിലും  അറിയപ്പെടുന്ന ഇലുമ്പിപ്പുളി. കേരളത്തിൽ നാട്ടിൻ പുറങ്ങളിൽ എല്ലായിടത്തും കണ്ടു വരുന്ന ചെറു വൃക്ഷമാണ്. പകൽ സമയത്ത് വിടർന്ന് ഗാംഭീര്യത്തോടെ കാണുന്ന ഇലകൾ സന്ധ്യയോടെ കൂമ്പിയടയുന്ന ചില സസ്യങ്ങളുടെ സ്വഭാവഗണത്തിൽ ഇലുമ്പിയെയും പെടുത്താം. കൃത്യമായ പൂക്കാലം പറയാൻ കഴിയാത്ത ഇതിന്റെ കറുപ്പും ചുവപ്പും കൂടിയ പൂക്കൾ. തായ്ത്തടി മുതൽ ചെറു ചില്ലകൾ വരെ നിറയെ കാണപ്പെടുകയും, അധികം കൊഴിഞ്ഞു പോകാതെ കായ്കളായി മാറുകയും ചെയ്യുന്നു. പിഞ്ചു കായ മുതൽ മൂത്ത് പഴുക്കുന്നത് വരെ പുളിരസത്തിന്റെ അളവ് ക്രമത്തിൽ കൂടിവരുന്ന ഇത് പഴുത്ത് മഞ്ഞനിറമാകുന്നതോടെ അല്പ്പം മധുര രസം തരുന്നതുമാണ്.
അധികം മൂക്കാത്ത പുളി ഉപ്പിലിടുന്നതിനും, അച്ചാറിടുന്നതിനും, മത്സ്യ കറികളിൽ ചേർത്തും ഉപയോഗിച്ചു പോരുന്നു.
ഇതിന്റെ പഴത്തെപിഴിഞ്ഞെടുത്ത ചാറിൽ പഞ്ചസാര യും ,വെള്ളവും, ചേർത്ത് തിളപ്പിച്ച് കുറുക്കിയെടുത്ത് പാനി പോലെയാക്കിയത്, കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും, ഉദരരോഗങ്ങൾക്കും നന്ന്.
ഇതു തന്നെ തേനും, കോലരക്കിൻ പൊടിയും ചേർത്ത് കുറഞ്ഞ അളവിൽ സേവിക്കുന്നത്, അർശ്ശോരോഗങ്ങൾക്ക് ശമനമുണ്ടാക്കും.
ഇലുമ്പിപ്പുളിയില സൂര്യാസ്തമയത്തിന് ശേഷം പറിച്ചെടുത്തത് അരച്ച് തൈരിൽ ചേർത്ത് പുരട്ടുന്നത് മുഖ കുരുവിനും, കറുത്ത കലകൾക്കും ശമനമുണ്ടാക്കും.
ഇലുമ്പിപുളി അധികമായി കഴിക്കുന്നത് ഉദരരോഗങ്ങൾക്കും, കുറഞ്ഞ രക്തസമ്മർദ്ദത്തിനും, രക്തകുറവുമൂലമുണ്ടാകുന്ന ചില രോഗങ്ങൾക്കും വഴിതെളിക്കുമെന്നതിനാൽ, ഉപ്പിലിട്ടതും, അച്ചാറും, കുറഞ്ഞ അളവിൽ ഉപയോഗിക്കേണ്ടിയിരിക്കുന്നു.

പൂവാംകുരുന്നില - Poovamkurunnila


മഴക്കാലത്തും മഴ കഴിഞ്ഞ സീസണിലും, പറമ്പിലും പാടവരമ്പുകളിലും പാതയോരങ്ങളിലും നാണം കുണുങ്ങി നില്‍ക്കുന്ന സുന്ദരിയായ പൂവാംകുരുന്നില കാണാത്തവരുണ്ടാകില്ല. പക്ഷേ ഇത് വളരെയധികം ഔഷധഗുണം നിറഞ്ഞ, പ്രകൃതിയുടെ വരദാനമായ ഒന്നാണെന്ന അറിവ് നമ്മില്‍ പലര്‍ക്കും പുതുമയാകും. ഓണപ്പാട്ടുകളിലും കവിതകളിലും നിറഞ്ഞുനില്‍ക്കുന്ന ഈ ചെടി മലയാളിക്ക് എന്നും ഗൃഹാതുരത്വം നല്‍കുന്ന ഒന്നാണ്. പുഷ്യരാഗക്കമ്മലണിഞ്ഞു പൂവാംകുരുന്നില.. എന്ന, ശ്രീ യൂസഫിലി കേച്ചേരിയുടെ പ്രസിദ്ധമായ ഓണപ്പാട്ടിന്റെ വരികളില്‍നിന്നും വ്യക്തമാവും കേരളനാടും ഈ ചെടിയും തമ്മിലുള്ള ആത്മബന്ധം. കാന്‍സര്‍ പോലുള്ള മഹാമാരികളില്‍നിന്നുവരെ നമ്മെ സംരക്ഷിക്കാന്‍ കഴിവുള്ള ഘടകങ്ങളടങ്ങിയതാണ് ഈ കുഞ്ഞു ചെടി എന്നറിയുമ്പോള്‍ നമ്മളില്‍ പലര്‍ക്കും അത്ഭുതം തോന്നും. പക്ഷേ വാസ്തവമാണിത്.
സൂര്യകാന്തി കുടുംബത്തിലെ (Asteraceae) അംഗമായ പൂവാംകുരുന്നിലയുടെ ശാസ്ത്രീയനാമം Vernonia cinerea എന്നാണ്. സംസ്കൃതത്തില്‍ പേര് സഹദേവി  എന്നാണ്. പേരുപോലെ ഔഷധസസ്യങ്ങളിൽ ദേവീസഹവാസമുള്ള ഒരു ചെടിയാണിത്. പ്രസിദ്ധമായ ദശപുഷ്പങ്ങളിലെ പ്രധാന അംഗമാണ് ഈ സുന്ദരിച്ചെടി. ബ്രഹ്മദേവസാന്നിദ്ധ്യവും സരസ്വതിദേവീകടാക്ഷവുമുള്ള  ഈ ചെടി നിത്യവും ചൂടിയാല്‍ ദാരിദ്ര്യദുഃഖം അകലുമെന്നാണ് വിശ്വാസം. ഏകവര്‍ഷി മൃദുകാണ്ഡ സസ്യമാണിത്. കാണ്ഡങ്ങള്‍ രോമിലമാണ്. ഇല ഏകാന്തരമായി വിന്യസിച്ചിരിക്കുന്നു. പൂക്കള്‍ ഇളം വയലറ്റുനിറത്തിലുള്ളതും ചെറുതും മനോഹരങ്ങളുമാണ്, കുത്തനെയുള്ള പുഷ്പവൃന്തത്തില്‍ വിന്യസിച്ചിരിക്കുന്നു. ചെറിയ അപ്പൂപ്പന്‍താടിവഴി കാറ്റത്തു വിത്തുവിതരണം നടത്തപ്പെടുന്നു. ചെടി മഴക്കാലത്തു കൊരുത്തു വേനലില്‍ നശിക്കുന്നു.
ഔഷധപ്രയോഗങ്ങള്‍ -
1. കുട്ടികള്‍ക്കുണ്ടാവുന്ന ടോണ്‍സിലൈറ്റിസില്‍ ഇത് സിദ്ധൌഷധമാണ്. ഇതിന്റെ നീര് സ്വല്‍പം ഇന്തുപ്പു ചേര്‍ത്തു തൊണ്ടയില്‍ അകത്തും പുറത്തും പുരട്ടുക, കുറച്ചു നീര് നിറുകിലും തിരുമ്മുക
2. 10 മി.ലി. പൂവാംകുരുന്നില നീര് 21 ദിവസം വെറും വയറ്റില്‍ കഴിച്ചാല്‍ മൈഗ്രേന്‍ തലവേദന മാറും.
3. പൂവാംകുരുന്നില സമൂലം ഇടിച്ചുപിഴിഞ്ഞ് പഞ്ചസാര ചേര്‍ത്തു സിറപ്പുണ്ടാക്കി വയ്ക്കുക, ജലദോഷം കഫം ചുമ ഇവയക്ക് വളരെ നന്ന്. കഫ് സിറപ്പിനേക്കാള്‍ ഫലം ചെയ്യും.
4. പൂവാംകുരുന്നില സമൂലം ഇടിച്ചു പിഴിഞ്ഞ് എണ്ണകാച്ചി തേച്ചാലും ടോണ്‍സിലൈറ്റിസ്, ഇടക്കിടെയുണ്ടാകുന്ന പനി ഇവ മാറും. മൂക്കിൽ ദശ വളരുന്നത് ശമിക്കും. തലവേദനക്കും നല്ല പ്രതിവിധിയാണ്
5. ക്യാന്‍സര്‍ രോഗികള്‍ ഇംഗ്ലീഷ് ചികിത്സയുടെ കൂടെ പൂവാംകുരുന്നില നീരും സേവിക്കുക. രോഗം പെട്ടന്നു മാറും.
6. പൂവാംകുരുന്നില നീര്‍ കണ്ണിലുറ്റിച്ചാല്‍ കണ്ണിലുണ്ടാകുന്ന ചുവപ്പ്, പീളകെട്ടല്‍ മുതലായവ മാറുന്നു.
7. പൂവാംകുരുന്നില സമൂലം അരച്ച് കരിക്കിന്‍ വെള്ളത്തില്‍ കലക്കി കുടിച്ചാല്‍ മൂത്രതടസ്സം മാറിക്കിട്ടും.
8. അലര്‍ജി മൂലമുള്ള ത്വഗ്രോഗങ്ങള്‍ക്ക് ഇത് നല്ലൊരു പ്രതിവിധിയാണ്.

കറുകപ്പുല്ല് (ബലിക്കറുക) - Karukapullu

ലക്ഷ്മിതരു അഥവാ സിമരൂബ

വയർ കുറയ്ക്കാൻ നല്ല നാടൻ എളുപ്പവഴികൾ:-

പനിക്കൂര്‍ക്ക - Panikoorka



നമ്മുടെ നാട്ടില്‍ സമൃദ്ധമായി വളരുന്നതും കുഞ്ഞുങ്ങള്‍ക്കും വലിയവര്‍ക്കും ഒരുപോലെ ഉപകാരപ്രദമായതുമായ ഒരു അത്ഭുത ഔഷധച്ചെടിയാണ് പനിക്കൂര്‍ക്ക. വിദേശമരുന്നുകളുടെ കുത്തൊഴുക്കില്‍ മറവിയിലേക്കു പോയ സിദ്ധൌഷധങ്ങളിലൊന്നാണ് ഇത്. ഒരുകാലത്ത് പനി ജലദോഷം മുതലായ ചെറിയ ചെറിയ രോഗങ്ങള്‍ക്ക് പഴമക്കാര്‍ കൊടുത്തിരുന്ന പ്രധാന ഒറ്റമൂലികളിലൊന്നാണ് പനിക്കൂര്‍ക്ക. പനിക്കും ജലദോഷത്തിനുമുള്ള സിദ്ധൌഷധമായ ചുക്കു കാപ്പിയുടെ പ്രധാന ഘടകമാണ് ഈ ചെടി. ഉദരരോഗം, ചുമ,കഫക്കെട്ട്, നീര്‍ വീഴ്ച എന്നിവക്ക് എറെ പലപ്രദമാണ് പനികൂര്‍ക്കയില.
നിലം പറ്റി അധികം ഉയരത്തിലല്ലാതെ താഴ്ന്നു വളരുന്ന ഔഷധ സസ്യമാണ് ഇത്. കോളിയസ് അരോമാറ്റികസ് (Coleus aromaticus) എന്നാണ്‌ ശാസ്ത്രീയനാമം, "കർപ്പൂരവല്ലി", "കഞ്ഞിക്കൂർക്ക" എന്ന പ്രാദേശികമായി അറിയപ്പെടുന്നു. പച്ച നിറത്തിലുള്ള ഇളം തണ്ടുകൾ, ഇലകള്‍ തടിച്ചു മാംസളമായിരിക്കും. പിഴിഞ്ഞാല്‍ ധാരാളം നീരുകിട്ടും. തണ്ടു മുറിച്ചു നട്ട് നന്നായി വെള്ളമൊഴിച്ച് വളര്‍ത്തണം. വേസ്റ്റ് വാട്ടര്‍ ഒഴുകുന്ന സ്ഥലത്തിനടുത്തായി നട്ടാല്‍ നന ഒഴിവാക്കാം ആര്‍ത്തു വളരുന്നതുമായിരിക്കും.
ചില ഒറ്റമൂലി പ്രയോഗങ്ങള്‍ പരിചയപ്പെടാം.
1.പനികൂര്‍ക്കയില വാട്ടി പിഴിഞ്ഞ് ഒരു വലിയ സ്പൂണ്‍ നീരില്‍ കല്‍ക്കണ്ടം പൊടിച്ചു ചേര്‍ത്തു കഴിച്ചാല്‍ ചുമ, നീര്‍വീഴ്ചഎന്നിവ മാറും.
2. പനികൂര്‍ക്കയില നീര് രാസ്നാദി പൊടി ചേര്‍ത്തു നെറുകയില്‍ തിരുമ്മിയാല്‍ നീര്‍വീഴ്ച മാറും.
3. കുട്ടികളുടെ വായില്‍ നിന്നു തുടര്‍ച്ചയായി വെളളമൊലിക്കുന്നെങ്കില്‍ പനികൂര്‍ക്കയില നീരും മോരും തുല്യ അളവില്‍ ചേര്‍ത്തു കൊടുത്താല്‍ മതി.
4. പനികൂര്‍ക്കയില വെളളത്തില്‍ തിളപ്പിച്ച് ആവികൊണ്ടാല്‍ തൊണ്ട വേദനയും പനിയും മാറും.
5. ചെറുനാരങ്ങാ നീരും പനികൂര്‍ക്കയില നീരും സമമായെടുത്ത് ചൂടാക്കി ചെറുചൂടോടെ ഒരു ചെറിയ സ്പൂണ്‍ അളവില്‍ കുടിച്ചാല്‍ ഗ്യാസ്ട്രബിള്‍ മാറും.
6. പനികൂര്‍ക്കയില നീര് ഒരു ചെറിയ സ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് ദിവസം മൂന്നുനേരം കഴിച്ചാല്‍ കുഞ്ഞുങ്ങളുടെ ഉദരരോഗത്തിന് ആശ്വാസം കിട്ടും
7. വയസായവര്‍ക്കുണ്ടാകുന്ന ക്ഷീണത്തിന് പനികൂര്‍ക്ക നീര് നല്ലതാണ്.
8. ചെറുചൂടുവെള്ളത്തിൽ പനികൂർക്കയില ഞെരടി കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നത് ജലദോഷം വരാതിരിക്കുന്നതിനും പ്രതിരോധത്തിനും ഉത്തമമാണ്
9. കുട്ടികള്‍ക്കുണ്ടാകുന്ന കൃമിശല്യത്തിന് പനിക്കൂര്‍ക്കയിലയില്‍ വിഴാലരി പൊടിച്ചു തേന്‍ചേര്‍ത്തു കൊടുക്കുക.
10. വലിയവര്‍ക്കുള്ള ജലദോഷത്തിന് പനിക്കൂർക്കയുടെ പത്ത് ഇല, നാല് ചുവന്നുള്ളി, ഒരു പിടി തുളസിയില എന്നിവ ചതച്ച് തിളപ്പിച്ച വെള്ളത്തിലിട്ട് ആവി പിടിപ്പിക്കുക.
11. പഴുതാര,തേൾ എന്നിവയുടെ കടിയേറ്റ ഭാഗത്ത്‌ ഇതിന്റെ ഇല ചതച്ച് വെച്ച്‌ കെട്ടുന്നത്‌ വേദന പെട്ടന്ന് ശമിപ്പിക്കും

Dr. Ebey Abraham

STROKE


Stroke has a new indicator! Read and pass on....

Stroke has a new indicator They say if you send this to ten people, you stand a chance of saving one life. Will you send this along? Blood Clots/Stroke - They Now Have a Fourth Indicator, the Tongue

STROKE: Remember the 1st Three Letters.....

S. T. R.

STROKE IDENTIFICATION:

During a BBQ, a woman stumbled and took a little fall - she assured everyone that she was fine (they offered to call paramedics) ...she said she had just tripped over a brick because of her new shoes.

They got her cleaned up and got her a new plate of food. While she appeared a bit shaken up, Jane went about enjoying herself the rest of the evening.

Jane's husband called later telling everyone that his wife had been taken to the hospital - (at 6:00 PM Jane passed away.) She had suffered a stroke at the BBQ. Had they known how to identify the signs of a stroke, perhaps Jane would be with us today. Some don't die. They end up in a helpless, hopeless condition instead.
It only takes a minute to read this.

A neurologist says that if he can get to a stroke victim within 3 hours he can totally reverse the effects of a stroke...totally. He said the trick was getting a stroke recognized, diagnosed, and then getting the patient medically cared for within 3 hours, which is tough.

RECOGNIZING A STROKE

Thank God for the sense to remember the '3' steps, STR. Read and
Learn!

Sometimes symptoms of a stroke are difficult to identify. Unfortunately, the lack of awareness spells disaster. The stroke victim may suffer severe brain damage when people nearby fail to recognize the symptoms of a stroke.

Now doctors say a bystander can recognize a stroke by asking three simple questions:

S *Ask the individual to SMILE.

T *Ask the person to TALK and SPEAK A
SIMPLE SENTENCE (Coherently)
(i.e. Chicken Soup)

R *Ask him or her to RAISE BOTH ARMS.

If he or she has trouble with ANY ONE of these tasks, call emergency number immediately and describe the symptoms to the dispatcher.

New Sign of a Stroke
--------

Stick out Your Tongue!

NOTE: Another 'sign' of a stroke is this:

Ask the person to 'stick' out his tongue. If the tongue is 'crooked', if it goes to one side or the other that is also an indication of a stroke.

If everyone who gets this msg sends it to 10 people; you can bet that at least one life will be saved.

I have done my part. Will you?